ഇപ്പോള്‍ നിങ്ങള്‍ കേട്ടു കൊണ്ടിരിക്കുന്നത് രണ്ട് സി കളെ കുറിച്ചാണ്, കൊറോണ വൈറസും ചൈനയും നമ്മള്‍ സമാധാനത്തില്‍ വിശ്വസിക്കുകയും ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു, പക്ഷേ ആരെങ്കിലും ഇന്ത്യയെ ദുഷിച്ച കണ്ണുകളോടെ നോക്കിയാല്‍ നമുക്ക് ഉചിതമായ ഉത്തരം നല്‍കേണ്ടി വരും.